NEWSWorld

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാള്‍ഡ്‍സ് 

ടെൽ അവീവ്: ഹമാസിന് നേരെ ആക്രമണം തുടരുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാള്‍ഡ്‍സ്.

ദിവസവും 4,000 ഭക്ഷണപ്പൊതികളാണു ഭക്ഷ്യശൃംഖല സൈനികര്‍ക്കു നല്‍കുന്നത്.

മക്‌ഡൊണാള്‍ഡ്‍സ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.അതേസമയം സംഭവത്തിൽ കമ്ബനിക്കെതിരെ വലിയ തോതില്‍ പ്രതിഷേധവും ശക്തമാകുകയാണ്.

Signature-ad

 

BoycottMcDonalds എന്ന ഹാഷ്ടാഗോടെ കമ്ബനിയെ ബഹിഷ്‌ക്കരിക്കാൻ ഇസ്ലാം രാഷ്ട്രങ്ങളിൽ സോഷ്യല്‍ മീഡിയ കാംപയിൻ സജീവമാണ്.

Back to top button
error: