അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസുകാർ അല്ലാതെ മറ്റാരും അത് ചെയ്യില്ലെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.പോലീസ് അന്വേഷണം നടത്തട്ടെയെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.