പത്തനംതിട്ട:തിരുവല്ലയ്ക്ക് സമീപം പുളിക്കീഴിൽ ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിനുള്ളില്‍ നിന്ന് കണ്ടെത്തി.മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.
ചതുപ്പില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ശരീരം നായ്ക്കള്‍ കടിച്ചുകീറിയിരുന്നു. മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തി