KeralaNEWS

സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം 

തിരുവനന്തപുരം:സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈൻ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഓഗസ്റ്റ് 26 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനവസരം.

കോഴ്സുകള്‍

1. ഡിപ്ലോമ ഇൻ ഫാര്‍മസി (ഡി.ഫാം.)

Signature-ad

2. ഡിപ്ലോമ ഇൻ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ (ഡി.എച്ച്‌.ഐ.)

3. ഡിപ്ലോമ ഇൻ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.റ്റി.

4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസ്റ്റിക്സ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡി.ആര്‍.ആര്‍)

5. ഡിപ്ലോമ ഇൻ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.റ്റി.)

6. ഡിപ്ലോമ ഇൻ ഒഫ്താല്‍മിക് അസിസ്റ്റൻസ് (ഡി.ഒ.എ.)

7.ഡിപ്ലോമ ഇൻ ദന്തല്‍ മെക്കാനിക്സ്(ഡി.എം.സി.)

8. ഡിപ്ലോമ ഇൻ ദന്തല്‍ ഹൈജീനിസ്റ്റ്സ് (ഡി.എച്ച്‌.സി.)

9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റര്‍ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി.)

10. ഡിപ്ലോമ ഇൻ കാര്‍ഡിയോ വാസ്കലര്‍ ടെക്നോളജി (ഡി.സി.വി.റ്റി)

11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.)

12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി.)

13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി.)

14. ഡിപ്ലോമ ഇൻ ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)

15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (ഡി.ആര്‍.)

16. ഡിപ്ലോമ ഇൻ സെൻട്രല്‍ സ്റ്റെറില്‍ സപ്ലെ ഡിപാര്‍ട്ട്മെന്റ് ടെക്നോളജി(ഡി.എസ്സ്.എസ്സ്)

കൂടുതല്‍ വിവരങ്ങള്‍ക്ക്

https://lbscentre.in/paramedplm2023/

ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണത്തിന്

www.lbscentre.kerala.gov.in

ഫോണ്‍

0471-2560363

0471-2560364

Back to top button
error: