മലപ്പുറം: തിരൂരങ്ങാടി സ്വദേശിനിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു.മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്ബതികളുടെ മകൻ ചേലുപാടത്ത് ഷഫീഖ് (35) ആണ് മരിച്ചത്.
താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദിലെ സ്വകാര്യ കമ്ബനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. ഭാര്യ: സുഫൈറ. മക്കള്‍: അഹ്സല്‍, ഐയ്റ, സൈറ.