KeralaNEWS

കുളത്തൂപ്പുഴ-ഗുരുവായൂര്‍ സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

പുനലൂർ:കുളത്തൂപ്പുഴ-ഗുരുവായൂര്‍ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു.ഇന്ന് മുതലാണ് സർവീസ് ആരംഭിച്ചത്.

റൂട്ട്:പത്തനാപുരം – പത്തനംതിട്ട – കോഴഞ്ചേരി – മല്ലപ്പള്ളി – കോട്ടയം – കാഞ്ഞിരമറ്റം – വൈറ്റില – നോര്‍ത്ത് പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി

പത്തനംതിട്ട – ഗുരുവായൂര്‍

Signature-ad

●04.45AM കുളത്തുപ്പുഴ

●05.30AM പുനലൂര്‍

●06.30AM പത്തനംതിട്ട

●07.20AM മല്ലപ്പള്ളി

●08.00AM കോട്ടയം

●10.15AM വൈറ്റില

●12.35PM ഗുരുവായൂര്‍

ഗുരുവായൂര്‍ – പത്തനംതിട്ട

●02.00PM ഗുരുവായൂര്‍

●04.20PM വൈറ്റില

●06.35PM കോട്ടയം

●07.25PM മല്ലപ്പള്ളി

●08.20PM പത്തനംതിട്ട

●09.25PM പുനലൂര്‍

●10.10PM കുളത്തുപ്പുഴ

Back to top button
error: