ശ്രീനഗർ: ഹൃദയാഘാതത്തെ തുടർന്ന് അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു.
മൂന്നു പേര് പഹല്‍ഗാം ബേസ് ക്യാമ്ബില്‍ നിന്നും, രണ്ടു പേര് ബല്താലില്നിന്നും അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കു പുറപ്പെട്ടതായിരുന്നു.
മരിച്ചവരില്‍ രണ്ടു പേര് ഉത്തര്‍ പ്രദേശ് സ്വദേശികളാണ്. ഇതോടെ അമര്‍നാഥ് യാത്രയില്‍ ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയെന്ന് അധികൃതര്‍ അറിയിച്ചു.
ഗിരിശൃംഗങ്ങളിലേക്കു കയറുമ്ബോള്‍ വായുവിന്റെ സാന്ദ്രത വര്‍ധിക്കുന്നതും ഓക്സിജന്റെ അളവ് കുറയുന്നതുമാണ് ഹൃദയാഘാത സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്