IndiaNEWS

എട്ട് മാസം പ്രായമായ കുഞ്ഞിനെ 800രൂപയ്ക്ക് വിറ്റ അമ്മ പിടിയില്‍

ഭുവനേശ്വർ:എട്ട് മാസം പ്രായമായ കുഞ്ഞിനെ 800രൂപയ്ക്ക് വിറ്റ അമ്മ പിടിയില്‍.ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം.

കരാമി മുര്‍മു എന്ന യുവതിയാണ് മകളെ 800രൂപയ്ക്ക് ദമ്ബതികള്‍ക്ക് വിറ്റത്. കരാമിയുടെ ഭര്‍ത്താവ് തമിഴ്നാട്ടിലാണെന്നും സംഭവം അയാള്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ബിപ്രചരണ്‍ ഗ്രാമത്തിലെ ഫുലാമണി – അഖില്‍ മറാണ്ടി ദമ്ബതികള്‍ക്കാണ് കരാമി കുഞ്ഞിനെ വിറ്റത്.

 

Signature-ad

കുട്ടിയുടെ പിതാവ് മുസു മുര്‍മു തമിഴ്‌നാട്ടില്‍ നിന്ന് വീട്ടിലെത്തി രണ്ടാമത്തെ മകളെക്കുറിച്ച്‌ തിരക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ആദ്യം കുഞ്ഞ് മരിച്ചുവെന്നാണ് കരാമി മുര്‍മു എന്ന യുവതിയാണ് മകളെ 800രൂപയ്ക്ക് ദമ്ബതികള്‍ക്ക് വിറ്റത്. കരാമിയുടെ ഭര്‍ത്താവ് തമിഴ്നാട്ടിലാണെന്നും സംഭവം അയാള്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ബിപ്രചരണ്‍ ഗ്രാമത്തിലെ ഫുലാമണി – അഖില്‍ മറാണ്ടി ദമ്ബതികള്‍ക്കാണ് കരാമി കുഞ്ഞിനെ വിറ്റത്.

 

കുട്ടിയുടെ പിതാവ് മുസു മുര്‍മു തമിഴ്‌നാട്ടില്‍ നിന്ന് വീട്ടിലെത്തി രണ്ടാമത്തെ മകളെക്കുറിച്ച്‌ തെരക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ആദ്യം മരാമി കുഞ്ഞ് മരിച്ചുവെന്നാണ് അറിയിച്ചത്. എന്നാല്‍ അയല്‍വാസികളാണ് മുസുവിനോട് മകളെ വിറ്റ സംഭവം പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് കരാമിയെയും കുഞ്ഞിനെ വാങ്ങിയ ദമ്ബതികളെയും അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ചെെല്‍ഡ് കെയറിലേയ്ക്ക് മാറ്റി.

Back to top button
error: