IndiaNEWS

കോളജ് ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞു വീണ് നാല് അതിഥി തൊഴിലാളികള്‍ മരിച്ചു

കോയമ്പത്തൂർ:കോളജ് ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞുവീണ് നാല് അതിഥി തൊഴിലാളികള്‍ മരിച്ചു.

ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.ചൊവ്വാഴ്‌ച വൈകുന്നേരം 5.30തോടെയാണ് സംഭവം. കോവൈ പുത്തൂരിലെ കൃഷ്ണ കോളജിലെ ഹോസ്റ്റലിന്റെ മതിലാണ് ഇടിഞ്ഞു വീണത്. പഴയ മതിലിന് സമീപം പുതിയ മതില്‍ പണിയുന്നതിനിടെയാണ് അപകടം.

 

Signature-ad

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Back to top button
error: