NEWS

ഓൺലൈൻ ഗെയിം, ഫാന്റസി സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു,പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാകരുത്

ഓൺലൈൻ ഗെയിം, ഫാന്റസി സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു.

ഓൺലൈൻ ഗെയിമിങ് , ഫാന്റസി സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു.
പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങൾ,നിയമം/ ചട്ടം മൂലം നിരോധിച്ചിട്ടുള്ള ഒരു പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാകരുതെന്നും മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
മാർഗ്ഗനിർദ്ദേശത്തിന്റെ പൂർണ്ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
https://mib.gov.in/sites/default/files/Advisory.pdf

Back to top button
error: