IndiaNEWS

മസ്ജിദില്‍ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റില്‍ 

ഹൈദരാബാദ്: മക്കാ മസ്ജിദില്‍ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റില്‍.

മഹാരാഷ്ട്ര സ്വദേശികളായ വെങ്കട്ട്, അമോല്‍, കര്‍ണാടക സ്വദേശി വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്.

 

Signature-ad

പള്ളിയുടെ അറ്റകുറ്റ പണികൾക്കായെത്തിയവരായിരുന്നു  ഇവര്‍.ജോലിക്കിടെ ഇവര്‍ മക്ക മസ്ജിദിന്റെ പടിയില്‍ കയറി ഇരിക്കുകയും ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.പള്ളിയിൽ ഉണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തത്.ഹുസൈനിയലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Back to top button
error: