റിയാദ്: സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരന് (53) ആണ് മരിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് സഹപ്രവര്ത്തര് അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സനൈയായ്യിൽ 22 വര്‍ഷമായി റേഡിയേറ്റര്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു,
തിരുവനന്തപുരം കമുകിന്‍കോട് രോഹിണി തുണ്ടുവിള വീട്ടില്‍ ദിവാകരന് – ബേബി ദമ്ബതികളുടെ മകനാണ്.
ഭാര്യ: ചന്ദ്രലേഖ, മക്കള്‍: ആദിത്യന്, അഭിഷേക്.