TechTRENDING

ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ 21 ാം വയസില്‍ കാണാന്‍ ഇങ്ങനെയായിരുന്നോ? എ.ഐ വരച്ച രാമന്റെ മുഖം

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സമീപ വര്‍ഷങ്ങളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങള്‍ അടുത്തിടെയായി വലിയ ശ്രദ്ധ നേടുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ ശ്രീരാമന്റെ ചിത്രമാണ് പ്രചരിക്കുന്നത്. 21 ാം വയസില്‍ രാമനെ കാണാന്‍ എങ്ങനെയിരിക്കും എന്നതിന്റെ ചിത്രമാണ് വരച്ചത്.

വാല്‍മീകി രാമായണത്തില്‍ മുതല്‍ ഗീത് രാമായണത്തില്‍ വരെ ശ്രീരാമന്റെ രൂപത്തെക്കുറിച്ച് നിരവധി വിവരണങ്ങള്‍ ഉണ്ട്. കൂടാതെ സീതാ സ്വയം വരത്തില്‍ സീതയുടെ കണ്ണുകളിലൂടെയുള്ള രാമന്റെ സൗന്ദര്യത്തെ പുരാണങ്ങളില്‍ വര്‍ണിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് 21 വയസുള്ള രാമന്റെ മുഖം എ.ഐ ഉപയോഗിച്ച് വരച്ചത്.

Signature-ad

 

Back to top button
error: