ചങ്ങനാശ്ശേരി: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് ഗ്രേസി മാർക്കോസ്(68) അന്തരിച്ചു.
ഭർത്താവ്: ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെ.ടി മാർക്കോസ്. അഞ്ജുവിന് പുറമെ അജിത്ത് മാർക്കോസ് എന്നൊരു മകനും ഉണ്ട്.
സംസ്‌കാരം നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ.