LocalNEWS

കോട്ടയം പത്മൻ്റെ മാതാവ് ടി .എം പത്മാക്ഷി അന്തരിച്ചു

കോട്ടയം: മുള്ളൻകുഴി കാരിമറ്റത്തിൽ മുൻ റേഷൻ വ്യാപാരി പരേതനായ കെ.കെ ശങ്കുണ്ണിയുടെ ഭാര്യയും ചലച്ചിത്രനടനും ടാക്സ് കൺസൾട്ടന്റുമായ കോട്ടയം പത്മൻ്റെ മാതാവുമായ ടി .എം പത്മാക്ഷി (90) അന്തരിച്ചു. സംസ്കാരം നാളെ (03.01.2023) ഉച്ച കഴിഞ്ഞു 3 മണിക്ക് മുട്ടമ്പലം എസ് .എൻ .ഡി.പി ശ്‌മശാനത്തിൽ.

മറ്റു മക്കൾ: ശ്രീകുമാരി , ഗീതകുമാരി (മഹിളാ പ്രധാൻ കലക്ടറേറ്റ് ). മരുമക്കൾ വി .കെ മോഹൻ (റിട്ട.ഐ എസ് ആർ ഒ ഉദ്യോഗസ്ഥൻ ) കെ .കെ .രാജപ്പൻ (കോൺട്രാക്ടർ ) രത്നമ്മ .ജെ (മഹിളാ പ്രധാൻ തെള്ളകം).

Back to top button
error: