മീററ്റ്: ഉത്തർപ്രദേശിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മീററ്റിന്റെ പേര് നാഥുറാം ഗോഡ്സെ നഗർ എന്നാക്കുമെന്ന് ഹിന്ദു മഹാസഭ.
മുസ്ലിം പേരുകളിൽ അറിയപ്പെടുന്ന മീററ്റ് ജില്ലയിലെ മറ്റ് പ്രധാന സ്ഥലങ്ങളുടെ പേരുകളും പ്രമുഖ ഹിന്ദു നേതാക്കളുടേതാക്കി മാറ്റുമെന്നും ഹിന്ദു മഹാസഭയുടെ മീററ്റ് അധ്യക്ഷൻ അഭിഷേക് അഗർവാൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്നതാണ്