NEWS

കോട്ടയം കെഎസ്ആർടിസി ടെർമിനൽ തുറന്നു

കോട്ടയം :യാത്രികരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ബസ് ടെര്‍മിനല്‍ നവീകരണം ഒടുവില്‍ യാഥാര്‍ഥ്യമായി.നവീകരിച്ച ടെർമിനൽ ഇന്ന് യാത്രക്കാർക്കായി തുറന്നു കൊടുത്തു.
ഒരു കോടി എണ്‍പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ടെര്‍മിനല്‍ ഗതാഗത മന്ത്രി ആന്‍്റണി രാജുവാണ് നാടിന് സമര്‍പ്പിച്ചത്.
32 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി ഇവിടെ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ഉദ്ഘാടന വേദിയില്‍ വെച്ച്‌ വ്യക്തമാക്കി.

Back to top button
error: