KeralaNEWS

ഏപ്രില്‍ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം

തിരുവനന്തപുരം: മാർച്ച്‌ മാസത്തിലെ റേഷൻ വിതരണം നീട്ടി.ഏപ്രില്‍ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം.

ഈപോസ് സെർവർ തകരാർ കാരണം റേഷൻ വിതരണം തടസപ്പെട്ടിരുന്നു ഈ കാരണം മുൻ നിർത്തിയാണ് റേഷൻ വിതരണം നീട്ടാൻ തീരുമാനം ആയത്.

Back to top button
error: