KeralaNEWS

കോട്ടയം അതിരമ്പുഴയിൽ നിന്നും വയോധികനെ കാണാതായതായി പരാതി

കോട്ടയം: അതിരമ്പുഴയിൽ നിന്നും വയോധികനെ കാണാതായതായി പരാതി.അതിരമ്പുഴ നാൽപ്പാത്തിമല കുഴിക്കാട്ടുകുന്നേൽ ജോസഫ് വർക്കി(60) യെ ആണ് കാണാതായത്.
ഓർമ്മക്കുറവുള്ള ആളാണ്.കണ്ട് കിട്ടുന്നവർ 7025718778 എന്ന നമ്പറിലോ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.

Back to top button
error: