കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം ഒന്‍പതിനു 48,600ല്‍ എത്തിയ വില ഇന്നലെ 48,640 ൽ എത്തി.
9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്നലെ വീണ്ടും കുതിച്ചുയർന്നത്.
ഗ്രാമിനു 6080 രൂപയായിരുന്നു വില.