മുംബൈ: മുംബൈ സെന്‍ട്രല്‍ റയിൽവെ സ്റ്റേഷൻ ഇനി ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നറിയപ്പെടും.
മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളുടെ കൊളോണിയല്‍ കാലത്തെ പേരുകള്‍ മാറ്റുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാരാണ് അറിയിച്ചത്.
.8 സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്കി.മറൈൻ ലൈൻ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷൻ എന്നാക്കി.അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.