ലോകത്തിലെ ആദ്യ ടെലിഫോൺ സംഭാഷണത്തിന് ഇന്ന് 148 വർഷം.
അലക്സാണ്ടർ ഗ്രഹാംബെൽ ആദ്യമായി ഫോൺ വഴി സന്ദേശം കൈമാറിയത് 147 വർഷം മുൻപ് ഇതേ ദിവസമായിരുന്നു.( 1876 മാർച്ച് 10 )
അലക്സാണ്ടർ ഗ്രഹാം ബെൽ 1876 മാർച്ച് പത്താം തീയതി ബോസ്റ്റണിൽ വെച്ച് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനായ വാട്സണെ ഫോണിലൂടെ വിളിച്ചു കൊണ്ടായിരുന്നു ആ ചരിത്ര മുഹൂർത്തത്തിന്റെ തുടക്കം…
“മിസ്റ്റർ വാട്ട്സൺ ഇവിടെ വരൂ..
നിങ്ങളെ എനിക്ക് കാണണം..” ഇതായിരുന്നു ആദ്യ സംഭാഷണം…