NEWSPravasi

കുവൈറ്റില്‍ ഏഴു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

കുവൈറ്റില്‍ മലയാളി ബാലന്‍ മരിച്ചു. കണ്ണൂർ തലശേരി വെസ്റ്റ്‌ എളേരി സ്വദേശി ഷാജി ജോസഫിന്റെയും ബിബിയുടെയും മകനായ ബെന്‍ ഡാനിയല്‍ ഷാജിയാണ് മരിച്ചത്.ഏഴു വയസായിരുന്നു പ്രായം.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബെന്‍ കഴിഞ്ഞ ദിവസം ഫര്‍വാനിയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സഹോദരങ്ങള്‍: സെറ ഷാജി, എയ്‌ഡൻ ഷാജി, ലിയോ ഷാജി.

Back to top button
error: