KeralaNEWS

ഡൽഹിയിൽ നഴ്സായ മലയാളി യുവാവ് മരിച്ചു

കോട്ടയം: ഡൽഹിയിൽ നഴ്സായ മലയാളി യുവാവ് മരിച്ചു.കുറവിലങ്ങാട് തൊട്ടുവാ
പുളി നിൽക്കുംതടത്തിൽ (കൊനാട് )എബി ദാസ് (38) ആണ് മരിച്ചത്.
രോഗബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ :മായ സൗദിയിൽ സ്റ്റാഫ് നേഴ്സ് ആണ്.

Back to top button
error: