KeralaNEWS

കൊട്ടാരക്കര-ബംഗളൂരു ബസ് ബത്തേരി വഴി

സുൽത്താൻ ബത്തേരി: ബന്ദിപ്പൂർവഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര-ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസ് റൂട്ട് ബത്തേരി വഴിയാക്കി മാറ്റി.

അതേസമയം ബംഗളൂരുവില്‍നിന്നുള്ള മടക്ക സർവിസ് മാനന്തവാടി വഴിയാണ്.തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവിസിന് നല്‍കിയത്.

Signature-ad

ഉച്ചയ്ക്ക് 2.01ന് കൊട്ടാരക്കരയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് ബംഗളൂരുവിലെത്തും. ബംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലില്‍നിന്ന് വൈകീട്ട് 4.16ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45ന് കൊട്ടാരക്കരയിലെത്തും.

Back to top button
error: