KeralaNEWS

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ണ്ണൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ വെങ്ങര -ചെമ്ബല്ലിക്കുണ്ട് റോഡിലാണ് അപകടമുണ്ടായത്.

പഴയങ്ങാടി വാദിഹൂദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നവാഫ് നാസര്‍ (18) ആണ് മരിച്ചത്.

തൃക്കരിപ്പൂര്‍ ബിരിച്ചേരി സ്വദേശിയാണ് നവാഫ്. ചെമ്ബല്ലിക്കുണ്ട് റോഡില്‍ വെച്ച്‌ ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

Back to top button
error: