IndiaNEWS

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍  മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്.

ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നും പകരം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

Signature-ad

നിലവില്‍ റായ്ബറേലിയില്‍നിന്നുള്ള എംപിയാണ് സോണിയ.അതേസമയം, സോണിയക്ക് പകരമായി മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍നിന്ന് ലോക്സഭയിലേക്കു മല്‍സരിച്ചേക്കും. കോണ്‍ഗ്രസിന്റെ അടിയുറച്ച സീറ്റാണ് റായ്ബറേലി.

Back to top button
error: