KeralaNEWS

പത്തനംതിട്ടയിൽ കുടിവെള്ള സൗകര്യമൊരുക്കി ജുമാ മസ്ജിദ്

പത്തനംതിട്ട: നഗരത്തിലെത്തുന്നവർക്ക് സൗജന്യ കുടിവെള്ള സൗകര്യമൊരുക്കി ടൗൺ ജുമാ മസ്ജിദ്.പത്തനംതിട്ട ടൗണിൽ എത്തുന്നവരുടെ ദാഹശമനത്തിനായി പോസ്റ്റാഫീസ് റോഡിലാണ്  വാട്ടർ കൂളർ സ്ഥാപിച്ചിരിക്കുന്നത്.
കൂടാതെ പള്ളി കോമ്പൗണ്ട് പൊതു ജനങ്ങൾക്ക് കാർ പാർക്കിംഗിന് സൗജന്യമായി വിട്ടു കൊടുത്തിട്ടുമുണ്ട്.പാസ്പോർട്ട് സേവാകേന്ദ്രത്തിൽ വരുന്നവർക്കുൾപ്പടെ  ഇത് ഏറെ ഉപകാരപ്രദമാണ്.

Back to top button
error: