KeralaNEWS

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍വാരാം, മാര്‍ച്ച്‌ മുതല്‍ അനുമതി

തിരുവനന്തപുരം: 10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാൻ അനുമതി.

റവന്യു സെക്രട്ടേറിയറ്റാണ് മണല്‍ വാരല്‍ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളില്‍ നിന്ന് മണല്‍വാരല്‍ മുടങ്ങിക്കിടക്കുകയായിരുന്നു.

Signature-ad

ഓഡിറ്റ് നടത്തിയ 17 നദികളില്‍  വൻതോതില്‍ മണല്‍നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. അനുമതി നല്‍കുന്നതിലൂടെ അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം. മാർച്ച്‌ മുതലാണ് അനുമതി നല്‍കുക.

Back to top button
error: