പാലക്കാട്: കെഎസ്ആർടിസി ബസിനു പിന്നിൽ കല്ലട ബസ് ഇടിച്ച് അപകടം.തിരുവല്ല – പാലക്കാട് സൂപ്പർ ഫാസ്റ്റ് ആണ് അപകടത്തിൽ പെട്ടത് പാലക്കാട് കണ്ണാടി എന്ന സ്ഥലത്ത് വച്ചാണ് അപകടം.
മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ കെഎസ്ആർടിസി ബസ് കാറിലിടിക്കുകയും പിന്നാലെ വന്ന കല്ലട ബസ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.