KeralaNEWS

പുല്ലുമേട്ടിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു

ശബരിമല: പുല്ലുമേട്ടിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു.ചെന്നെ തിരുവള്ളിക്കേനി സ്വദേശി യുവരാജ് (53) ആണ് മരിച്ചത്.

സത്രത്തില്‍ നിന്ന് പതിനാലംഗം സംഘമാണ് പുല്ലുമേട് വഴി സന്നിധാനത്തേയ് പോയത്. പുല്ല്മേട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം പിന്നിട്ട് കഴുതക്കുഴി ഭാഗത്ത് എത്തിയപ്പോള്‍   യുവരാജിന് ദേഹാസ്ഥ്യം അനുവദപ്പെടുകയും, കുഴഞ്ഞ് വീഴുകയുമായിരുന്നു.

Signature-ad

പുല്ലുമേട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന  മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഉടൻ തന്നെ വൈദ്യ സഹായം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: