
മയക്കുമരുന്ന് വാങ്ങാൻ പണം നല്‍കാത്തതിനെത്തുടര്‍ന്ന് മാതാവിനെ 24 കാരൻ കുത്തിക്കൊലപ്പെടുത്തി.ഉത്തർപ് രദേശിലെ ഗാസിയാബാദ് അമൻ ഗാര്ഡൻ ഏരിയയിലാണ് സംഭവം.
സംഭവത്തില്‍ ഷാരൂഖ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. 65 കാരിയായ ദില്‍ഷാദ് ബീഗമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഷാരൂഖ് മയക്കുമരുന്ന് അടിമയാണെന്ന് പൊലീസ് പറയുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെത്തുടര്ന്നുണ്






