KeralaNEWS

രാവിലെ കോണ്‍ഗ്രസും ഉച്ചകഴിഞ്ഞ് ബി.ജെ.പിയുമായി മറിയക്കുട്ടിയുടെ മറിമായം

ഇടുക്കി: മറിയക്കുട്ടി കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്.

രാവിലെ കോണ്‍ഗ്രസും ഉച്ചകഴിഞ്ഞ് ബി.ജെ.പിയുമായി മറിയക്കുട്ടി മാറി. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമാണ് അവര്‍.

Signature-ad

ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ പെൻഷൻ വേണ്ടെന്ന് വെക്കുകയായിരുന്നു മറിയക്കുട്ടി ചെയ്യേണ്ടിയിരുന്നത്. ഡീൻ കുര്യാക്കോസ് എം.പിയുടെ തിരക്കഥയായിരുന്നു മറിയക്കുട്ടിയുടെ സമരമെന്നും സി.വി.വര്‍ഗീസ് പറഞ്ഞു.

Back to top button
error: