മലപ്പുറം: കൊടിഞ്ഞി സ്വദേശിയായ യുവാവിനെ പാലക്കാട്ട് ട്രെയിനില്‍നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കൊടിഞ്ഞി കടുവള്ളൂര്‍ സ്വദേശി പത്തൂര്‍ അലവിയുടെ മകന് ഹൈദര്‍ അലി(46)യെയാണ് പറളി മങ്കര പോലിസ് സ്റ്റേഷന് പരിധിയിലെ തേനൂരില്‍ മരിച്ച നിലയില്‍ കണ്ടത്. പുലര്‍ച്ചെ 1:45ഓടെയാണ് സംഭവം.
ചെന്നൈയില്‍ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണതാണെന്ന് സംശയിക്കുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.