IndiaNEWS

അമിതവേഗത്തിൽ വന്ന പിക്കപ്പ് വാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് എട്ട് മരണം

മിതവേഗത്തിൽ വന്ന പിക്കപ്പ് വാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് എട്ട് മരണം.മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം.
പുണെയിലെ കല്യാൺ – അഹമ്മദ്നഗർ റോഡിൽ പുലർച്ചെയാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ യാത്രക്കാരായ ഏഴ് പേരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരിച്ചത്.

അതിനിടയില്‍ ഉത്തര്‍പ്രദേശില്‍ പിക്ക്അപ്പ് വാന്‍ അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലെ ടോള്‍ പ്ലാസയ്ക്ക് സമീപം ട്രക്ക് പിക്ക്അപ്പ് വാനില്‍ ഇടിച്ചാണ് അപകടം.

 

Signature-ad

മധ്യപ്രദേശില്‍ നിന്നുള്ള സംഘം യാത്ര ചെയ്തിരുന്ന പിക്ക്അപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

Back to top button
error: