KeralaNEWS

പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് വനംവകുപ്പിൽ ഡ്രൈവറാകാം

കേരള സര്‍ക്കാരിന്റെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഡ്രൈവര്‍ ജോലിക്കായി പുതിയ റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് കേരള പി.എസ്.സി വഴി ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കാം.

നിയമനം
കൊല്ലം, പാലക്കാട് ജില്ലകളിലേക്കാണ് നിയമനം.

ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്ബളയിനത്തില്‍ ലഭിക്കും.

Signature-ad

അപേക്ഷ

അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.keralapsc.gov.in/ സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്.

ഔദ്യോഗിക വിജ്ഞാപനത്തിനായി https://www.keralapsc.gov.in/sites/default/files/2023-11/noti-493-23.pdf സന്ദര്‍ശിക്കുക.

Back to top button
error: