KeralaNEWS

ശബരിമല തീർത്ഥാടനം: പത്തനംതിട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ്

റാന്നി: പത്തനംതിട്ട – കോയമ്പത്തൂർ – പത്തനംതിട്ട റൂട്ടിൽ കെഎസ്ആർടിസിയുടെ എസി ലോഫ്ലോർ വോൾവോ ബസ് സർവീസ് ആരംഭിച്ചു.
 പത്തനംതിട്ടയിൽ നിന്നും റാന്നി എരുമേലി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട പാലാ തൊടുപുഴ മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി തൃശ്ശൂർ വടക്കഞ്ചേരി ആലത്തൂർ പാലക്കാട് വാളയാർ വഴിയാണ് കോയമ്പത്തൂരിൽ എത്തുക.
4.30 AM FROM PATHANAMTHITTA.
4.30 PM FROM GANDHIPURAM.

Back to top button
error: