KeralaNEWS

ശിശുദിനത്തിന് പ്രത്യേക ഓഫറുമായി വണ്ടർലാ

കൊച്ചി:ശിശുദിനത്തിന് പ്രത്യേക ഓഫറുമായി വണ്ടർലാ.മുതിർന്നവർക്കും കുട്ടികളുടെ നിരക്കിൽ പ്രവേശിക്കാനാകും.

കൂടാതെ 200 കുട്ടികള്‍ക്ക് വണ്ടര്‍ലായില്‍ പ്രത്യേക ആതിഥ്യം ഒരുക്കുന്നുണ്ട്. ഇവര്‍ക്ക് ശിശുദിനത്തില്‍ സൗജന്യ പ്രവേശനവും ഭക്ഷണവും നല്‍കും. ഒപ്പം ആകര്‍ഷകമായ വിവിധ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാനും അവസരമുണ്ടാകും.

Signature-ad

https://www.wonderla.com/ എന്ന ഓണ്‍ലൈൻ പോര്‍ട്ടല്‍ വഴി പാര്‍ക്ക് എൻട്രി ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-3514001, 75938 53107 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.

Back to top button
error: