KeralaNEWS

കോവിഡ് ആശുപത്രിക്ക് നല്‍കിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചു -ജിഫ്രി തങ്ങള്‍

കാസര്‍കോട്: ടാറ്റാ അനുവദിച്ച കോവിഡ് ആശുപത്രി നിര്‍മിക്കാൻ സര്‍ക്കാറിന് മലബാര്‍ ഇസ്‍ലാമിക് കോംപ്ലെക്സ് (എം.ഐ.സി) നല്‍കിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചതായി സമസത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നുവര്‍ഷം മുമ്ബാണ് സര്‍ക്കാറിന് ഭൂമി നല്‍കിയത്.ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തെക്കില്‍ വില്ലേജില്‍ 4.12 ഏക്കര്‍ വഖഫ് ചെയ്ത ഭൂമിയാണ് സര്‍ക്കാറിന് കൈമാറിയത്.

Signature-ad

കിട്ടുകയില്ലെന്ന് കരുതിയതാണ്.എന്നാൽ സർക്കാർ വാക്കുപാലിച്ചു. രണ്ടാഴ്ച മുമ്പാണ് ഭൂമി ലഭിച്ചതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Back to top button
error: