KeralaNEWS

ആലപ്പുഴയില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ ആക്രമണം

ചേര്‍ത്തല: ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തുശേരി 506-ാം നമ്ബര്‍ ശാഖയുടെ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ അജ്ഞാതരുടെ ആക്രമണം.

 രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ആക്രമണത്തിന്‍റെ വിവരം പുറത്തറിയുന്നത്. ഗേറ്റ് തകര്‍ത്ത് ദൂരേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. യൂത്ത് മൂവ്‌മെന്‍റിന്‍റെ കൊടിയും ബോര്‍ഡുകളും കാണിക്കവഞ്ചിയും തകര്‍ത്തിട്ടുണ്ട്.

Signature-ad

സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Back to top button
error: