IndiaNEWS

അണ്ണാമലൈക്ക് നിർബന്ധിത അവധി നൽകി ബിജെപി

ചെന്നൈ:തമിഴ്നാട്  ബിജെപി അദ്ധ്യക്ഷൻ  അണ്ണാമലൈയോട് അവധിയിൽ പ്രവേശിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി.
ദ്രാവിഡ മണ്ണിൽ വർഗ്ഗീയതയുടെ വിത്തുമായി ഇറങ്ങിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ നാനാതുറകളിൽ നിന്നും ഒറ്റപ്പെട്ടു എന്ന് പറയാം.
അറിയാവുന്ന അഭ്യാസം എല്ലാം പയറ്റി ഒടുവിൽ മന്ത്രിമാർ ഉൾപ്പെടെ ഡിഎംകെ നേതാക്കൾക്ക് എതിരെ ഇഡിയെ വരെ ഇറക്കി.
ഒടുവിൽ തമിഴ്‌നാട്ടിലെ ബിജെപിയുടെ എന്നത്തേയും ശക്തിയായ അണ്ണാ ഡിഎംകെ സഖ്യം ഉപേക്ഷിച്ചതു മാത്രം മിച്ചം.
ഒന്നും നടക്കുന്നില്ലന്ന് കണ്ട് ഇയാളെ കൊണ്ട് നീണ്ട അവധി എടുപ്പിച്ചിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.

Back to top button
error: