പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയുടെ വീട് സുഹൃത്തും സംഘവും അടിച്ച് തകർത്തു. പ്രണയത്തിൽ നിന്ന് പിൻമാറിയതിനാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ സുഹൃത്തായിരുന്ന കാപ്പ കേസ് പ്രതിയും കൂട്ടാളികളും പിടിയിലായി. കാപ്പാക്കേസ് പ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായ ചങ്ങനാശ്ശേരി നാലുകോടി സ്വദേശി പ്രണവ് സുരേഷ് (22 ), തിരുവല്ല മുത്തൂർ സ്വദേശി ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ സ്വദേശി സി. ജിതിൻ ( 19 ) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Related Articles
വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടി; കോട്ടയത്തുകാരനായ ‘ആസാമി’ പിടിയില്‍
November 14, 2024
സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിന് ദാസ് മാപ്പുസാക്ഷിയായി
November 14, 2024
പ്രശാന്ത് കാംകോയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി, തിരിച്ചുകൊണ്ടുവരണം; മുഖ്യമന്ത്രിക്ക് കത്ത് നല്കി തൊഴിലാളി യൂണിയനുകള്‍
November 14, 2024
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്
November 14, 2024
Check Also
Close