KeralaNEWS

കൽപ്പറ്റയിൽ കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൽപ്പറ്റ: റിലയൻസ് പമ്പിന് സമീപം  ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ  എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Back to top button
error: