KeralaNEWS

ചേര്‍ത്തലയിലെ കോണ്‍ഗ്രസ് ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകൻ മരിച്ച നിലയില്‍

ആലപ്പുഴ:ചേര്‍ത്തലയിലെ കോണ്‍ഗ്രസ് ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി.ചേര്‍ത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്.

ചേര്‍ത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിൽ ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Back to top button
error: