മെഡല്‍ പട്ടിക
രാജ്യം സ്വര്‍ണ്ണം വെള്ളി വെങ്കലം ആകെ
1. ചൈന 39 21 9 69
2. കൊറിയ 10 10 13 33
3. ജപ്പാന്‍ 5 14 13 31
4. ഉസ്‌ബെകിസ്ഥാന്‍ 4 4 6 14
5. ഹോങ്കോങ് 3 4 7 14
6. ഭാരതം 2 3 6 11
മത്സരങ്ങളില്‍ ഇന്ത്യ ഇന്ന്
ഫെന്‍സിങ് : ഭവാനി ദേവി(രാവിലെ 6.30)
പുരുഷ ഹോക്കി: ഭാരതം-സിംഗപ്പൂര്‍ (രാവിലെ 6.30)
ഷൂട്ടിങ്: എയര്‍ റൈഫിള്‍ മിക്‌സഡ് ടീം: ദിവ്യാന്‍ഷ് സിങ് പന്‍വാര്‍/ റമിത, ഐശ്വരി പ്രതാപ് സിങ് തോമര്‍/ മെഹൂലി ഘോഷ് (രാവിലെ 6.30)
നീന്തല്‍: തനീഷ് മാത്യു, അനീഷ് ഗൗഡ, അദൈ്വത് പാഗെ, പലാക് ജോഷി,ആനന്ദ് എ.എസ്.(രാവിലെ 7.30)
ടെന്നിസ്: സിംഗിള്‍സും ഡബിള്‍സും(രാവിലെ 6.30)
ജൂഡോ: അവതാര്‍ സിങ്, ഇന്ദുബാലാ ദേവി, തൂലിക മാന്‍(രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ)
സൈക്ലിങ്: പുരുഷ, വനിതാ ടീം സ്പ്രിന്റ്(രാവിലെ 7.30 മുതല്‍ ഉച്ചയ്‌ക്ക് 12.30 വരെ)
സ്‌ക്വാഷ്: പുരുഷ, വനിതാ ടീം(ഒന്നാം റൗണ്ട്)
ബോക്‌സിങ്: ലൗലീന ബോര്‍ഗോഹെയ്ന്‍, നിഷാന്ത് ദേവ്, സച്ചിന്‍, സന്‍ജീത്(രാവിലെ 11.30 മുതല്‍ വൈകീട്ട് 4.30 വരെ)