കാസര്‍കോഡ്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ( 20631) എസി ചെയര്‍ കാറിന് 1555 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് s 2,835 രൂപയുമാണ് ഭക്ഷണം അടക്കമുള്ള ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരത് എക്സപ്രസ് 20632- ല്‍ എസി ചെയര്‍ കാറില്‍ 1,515 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2,800 രൂപയുമാണ് ഭക്ഷണമടക്കമുള്ള നിരക്ക്.
സമയത്തിന്റെയും ഭക്ഷണത്തിന്റെയും വ്യത്യാസമാണ് ഒരേ റൂട്ടിലെ യാത്രയ്ക്ക് വ്യത്യസ്തനിരക്ക് വരാനുള്ള കാരണം.