ഗുവാഹത്തി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയായിരുന്ന നികിത ദേവി(25)ക്കു നേരെയായിരുന്നു അതിക്രമം.
അസമിലെ മോറിഗാവ് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇദ്ദേഹം വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം അകത്തുകടന്ന് നികിത ദേവിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan