മുക്കം:കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
തോട്ടുമുക്കം മാടാമ്ബി സ്വദേശി കെ പി സുധീഷ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. ലൈറ്റില്ലാതെ എത്തിയ മണ്ണുമാന്തിയന്ത്രം എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ: രജനി. അച്ഛൻ: പ്രകാശൻ. അമ്മ: ശോഭന. സഹോദരങ്ങള്‍: ധന്യ, മനോജ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan