KeralaNEWS

മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു

മലപ്പുറം:മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു.മരുത മത്തളപ്പാറ ആനടിയില്‍ പ്രഭാകരനാണ്(77) മരിച്ചത്. മകളുടെ ഭര്‍ത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Signature-ad

കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Back to top button
error: