KeralaNEWS

ആയുര്‍വേദ തെറാപ്പിസ്റ്റ് എംഡിഎംഎയുമായി അറസ്റ്റിൽ

കോട്ടയത്ത് എംഡിഎംഎയുമായി ആയുര്‍വേദ തെറാപ്പിസ്റ്റ് അറസ്റ്റില്‍. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിള്‍ (24)ആണ് അറസ്റ്റിലായത്.
ബംഗളൂരുവില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ഇയാൾ.

എംഡിഎയും കഞ്ചാവുമായി കര്‍ണാടക രജിസ്ട്രേഷനുള്ള കാറില്‍ കോട്ടയത്ത് എത്തിയപ്പോഴായിരുന്നു ഫിലിപ്പിനെ എക്സൈസ് പിടികൂടിയത്.

രണ്ടു മാസത്തെ നിരീക്ഷണത്തിന് ഒടുവിലായിരുന്നു ഇയാളെ എക്സൈസ് പിടികൂടിയത്.

Back to top button
error: